• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നെല്ലറ ഗ്രൂപ്പ്

ckmnews by ckmnews
November 19, 2026
in UPDATES
A A
സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നെല്ലറ ഗ്രൂപ്പ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചിയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘മീറ്റ് ദ സിഇഒ’ പരിപാടി സംഘടിപ്പിച്ചു.

കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലും ഐ.ക്യു.എ.സിയും സഹകരിച്ചാണ് ‘മീറ്റ് ദ സിഇഒ – ലേൺ ഫ്രം ദി ബെസ്റ്റ്’ എന്ന പേരിൽ പരിപാടി ഒരുക്കിയത്.

വളയംകുളം നെൽസ് കഫേയിൽ നടന്ന പരിപാടിയിൽ ആർ.എഫ് കംബൈൻ, നെല്ലറ എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ എം.കെ. ഫസലു റഹ്മാൻ വിദ്യാർത്ഥികളുമായി സംവദിച്ചു. സംരംഭകത്വ മേഖലയിലെ തന്റെ അനുഭവങ്ങൾ, ബിസിനസ് ആരംഭിക്കുമ്പോഴും വളർത്തുമ്പോഴും നേരിടുന്ന വെല്ലുവിളികൾ, മികച്ച നേതൃത്വപാടവം, വിജയകരമായ സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

സംരംഭകത്വ രംഗത്തെ പ്രായോഗിക അറിവുകൾ നേരിട്ട് മനസ്സിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ലഭിച്ച അവസരം വിദ്യാർത്ഥികൾക്ക് ഏറെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായി മാറി.അധ്യാപകരും നിരവധി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

Related Posts

പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു
UPDATES

പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

November 19, 2026
1
പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർത്ഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

ശ്രീ പെരുമ്പാൾ ദേവി ക്ഷേത്രത്തിൽ നാഗക്കളം മഹോത്സവം വിപുലമായി ആഘോഷിച്ചു

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ ഇന്ന് വിധി പറയും; പ്രതിപ്പട്ടികയില്‍ പി ജയരാജനും ടി വി രാജേഷും

3
മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

November 18, 2026
80
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

95
Next Post
പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

Recent News

പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

November 19, 2026
1
സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നെല്ലറ ഗ്രൂപ്പ്

സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നെല്ലറ ഗ്രൂപ്പ്

November 19, 2026
2
പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർത്ഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർത്ഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

November 19, 2026
2
ശ്രീ പെരുമ്പാൾ ദേവി ക്ഷേത്രത്തിൽ നാഗക്കളം മഹോത്സവം വിപുലമായി ആഘോഷിച്ചു

ശ്രീ പെരുമ്പാൾ ദേവി ക്ഷേത്രത്തിൽ നാഗക്കളം മഹോത്സവം വിപുലമായി ആഘോഷിച്ചു

November 19, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025