• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അറബി ഭാഷാ പഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം വേണം:അറബി ഭാഷ ദിനാചരണ സംഗമം

ckmnews by ckmnews
December 18, 2024
in UPDATES
A A
അറബി ഭാഷാ പഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം വേണം:അറബി ഭാഷ ദിനാചരണ സംഗമം
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പണ്ഡിതനും കവിയും ദേശാഭിമാനിയുമായിരുന്ന ഉമർ ഖാസിയുടെ സ്മാരകമായി അറബി ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണ സംഗമം ആവശ്യപ്പെട്ടു.പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി, കെ പി എം ബശീർ സഖാഫി, അബ്ദുറസാഖ് അഹ്സനി പ്രസംഗിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി,അക്ഷരശ്ലോകം,വിദ്യാർത്ഥികളുടെ പ്രസംഗം,ഭാഷ കേളി ,സെമിനാർ ,
ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

Related Posts

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു
UPDATES

May 24, 2026
7
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

815
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

88
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

202
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ വാദ്യകലാ ക്യാമ്പ് കണ്ടനകത്ത് നടന്നു

40
നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

104
Next Post
നടുവട്ടം പെട്രോൾ പമ്പിന് പിൻവശം താമസിക്കുന്ന മാണി പറമ്പിൽ ബാവ ഹാജി നിര്യാതനായി

Recent News

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

May 24, 2026
7
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

May 24, 2026
815
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026
88
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

May 24, 2026
202
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025