എടപ്പാള്‍:നടുവട്ടം പെട്രോൾ പമ്പിന് പിൻവശം താമസിക്കുന്ന
മാണി പറമ്പിൽ ബാവഹാജി (87) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: കുഞ്ഞിമോൻ, അസൈനാർ, സുബൈദ, ആസിയ, ജമീല, സാബിറ. മരുമക്കൾ. മുഹമ്മദ് കുട്ടി, അബദുറഹിമാൻ, അലി, റഷീദ്, ഹൈറു നിഷ, ബൾക്കീസ്. ഖബറടക്കം നടുവട്ടം പിലാക്കൽ
ജുമാഅത്ത് പള്ളിയിൽ നടന്നു







