• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒഫീഷ്യല്‍ എന്‍ട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കർ പട്ടികയിൽ നിന്ന് പുറത്ത്

ckmnews by ckmnews
December 18, 2024
in UPDATES
A A
ഒഫീഷ്യല്‍ എന്‍ട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കർ പട്ടികയിൽ നിന്ന് പുറത്ത്
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025-ലെ ഓസ്കർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ പുറത്തായി. ഓസ്കറിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ലാപതാ ലേഡീസ് നാമനിർദേശം ചെയ്തിരുന്നത്. ഡിസംബർ 17-നാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്എന്നാൽ, ഇന്ത്യൻ താരങ്ങൾ അഭിനയിച്ച ‘സന്തോഷ്’ എന്ന സിനിമ ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായകയായ സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം യു കെയിൽ നിന്നാണ് ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചുരുക്കപ്പട്ടികയിൽ 2025-ലെ ഓസ്കറിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ‌ വിഭാഗത്തിന്റെ അടുത്ത റൗണ്ടിലേക്കായി 15 ചിത്രങ്ങളാണുള്ളത്.കിരൺ റാവു ചിത്രമായ ‘ലാപതാ ലേഡീസ്’ 2025-ലെ ഓസ്കർ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത് സെപ്റ്റംബറിലാണ്. ചിത്രത്തിന്റെ നിർമാതാവ് നടന്‍ ആമിര്‍ ഖാനാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ടൊറന്‍റോ ചലച്ചിത്രമേളയിൽ ആദ്യമായി പ്രദര്‍ശിപ്പിച്ച ലാപതാ ലേഡീസ് ഇന്ത്യയിലാകെ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് തിയറ്റര്‍ റിലീസിനെത്തിയെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. പ്രതിഭ റാന്‍ട, സ്പര്‍ഷ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, രവി കിഷന്‍, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ.

Related Posts

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന
UPDATES

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
58
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
213
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ
UPDATES

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
5
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.
UPDATES

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
6
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു
UPDATES

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി
UPDATES

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി

June 21, 2026
10
Next Post
അയൽവാസിയെ നായയെ വിട്ട് കടിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

അയൽവാസിയെ നായയെ വിട്ട് കടിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

Recent News

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
58
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
213
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
5
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025