എടപ്പാൾ:കാഞ്ഞിരുക്ക് പള്ളത്തുർ പത്മനാഭൻ (86 വയസ്സ്)നിര്യാതനായി.ഭാര്യ ചന്ദ്രമതി. മക്കൾ:മനോജ്കുമാർ ( ബി.എച്ച്.എസ്.എസ് മാവൻണ്ടിയൂർ അധ്യാപകൻ) സുരേഷ് (ബിസിനസ്സ്) ,സിന്ധു
മരുമക്കൾ: ജൂബി , വന്ദന, പുഷ്പാകരൻ പോത്തനൂർ സഹോദരങൾ:പരേതനായ അപ്പു,ജനാർദനർ സംസ്കാരം ബുധനാഴ്ച രാവിലെ മണിക്ക് വീട്ട് വളപ്പിൽ







