പുതിയ പുതിയ ഓഫറുകളും പ്ലാനുകളും നൽകി ഉപഭോക്താക്കളെ കെെയിലെടുത്തുകൊണ്ടിരിക്കുകയാണ് ഓരോ ടെലികോം കമ്പനികളും. അത്തരത്തിൽ ഇതാ ഉപഭോക്താകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വി ഐ. രാത്രി 12...
Read moreDetailsസ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ...
Read moreDetailsതറവാടകപ്രശ്നവും തർക്കവും ഇനിയും തീരാത്തതുകൊണ്ട് തൃശ്ശൂർ പൂരം എക്സിബിഷൻ്റെ സുഗമമായ നടത്തിപ്പ് ഇപ്പോഴും നിയമക്കുരുക്കിൽ.പൂരം പ്രദർശന കമ്മിറ്റികളും കൊച്ചിൻ ദേവസ്വംബോർഡുമായുള്ള എക്സിബിഷൻ ഗ്രൗണ്ട് തറവാടകപ്രശ്നം ഇന്നു ഹൈക്കോടതി...
Read moreDetailsആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം. കായംകുളം എംഎസ്എം...
Read moreDetailsരാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും...
Read moreDetails