• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂർ പൂരം എക്സിബിഷൻ നിയമക്കുരുക്കിൽ മുറുകുന്നു

ckmnews by ckmnews
January 9, 2025
in Kerala
A A
തൃശ്ശൂർ പൂരം എക്സിബിഷൻ നിയമക്കുരുക്കിൽ മുറുകുന്നു
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തറവാടകപ്രശ്നവും തർക്കവും ഇനിയും തീരാത്തതുകൊണ്ട് തൃശ്ശൂർ പൂരം എക്സിബിഷൻ്റെ സുഗമമായ നടത്തിപ്പ് ഇപ്പോഴും നിയമക്കുരുക്കിൽ.പൂരം പ്രദർശന കമ്മിറ്റികളും കൊച്ചിൻ ദേവസ്വം
ബോർഡുമായുള്ള എക്സിബിഷൻ ഗ്രൗണ്ട് തറവാടകപ്രശ്നം ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ കേസ് വീണ്ടും നീളും.
കഴിഞ്ഞതവണ പൂരം എക്സിബിഷൻ്റെ സുഗമമായ നടത്തിപ്പിന് ഒടുവിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ടാണ് തറവാടകപ്രശ്നം സംബന്ധിച്ച് ഒത്തൂതീർപ്പുണ്ടാക്കിയത്. ഇത്തവണയും കാര്യങ്ങൾ സുഗമമായി നടക്കാൻ ഉന്നതതല ഇടപെടൽ വേണ്ടിവരുമെന്നാണ് സൂചന.
അതേസമയം, പൂരം എക്സിബിഷൻ സ്റ്റാളുകളുടെ ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പൂരം എക്സിബിഷൻ ബജറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പൂരം എക്സിബിഷൻ കമ്മിറ്റിയുടെ യോഗം ശനിയാഴ്ച വൈകീട്ട് ആറിനു പാറമേക്കാവ് അഗ്രശാലയിൽ ചേരുന്നുണ്ട്.കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കുടിശികയും ഡിമാൻഡ് ചെയ്യുന്ന തറവാടകയും നൽകി പൂരം എക്സിബിഷൻ നടത്തുക എളുപ്പമല്ലെന്ന നിലപാടുതന്നെയാണ് പൂരം എക്സിബിഷൻ കമ്മിറ്റിക്കുള്ളത്.

Related Posts

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
187
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
11
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
Kerala

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
69
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
Kerala

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
176
40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം
Kerala

40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം

August 31, 2026
22
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
211
Next Post
എടപ്പാള്‍ വട്ടംകുളത്ത് ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

എടപ്പാള്‍ വട്ടംകുളത്ത് ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
10
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

August 31, 2026
29
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

August 31, 2026
105
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025