• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇതൊരു ഒന്നൊന്നര പ്ലാൻ, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്! ആഘോഷമാക്കി Vi യൂസേഴ്‌സ്

ckmnews by ckmnews
January 9, 2025
in Kerala
A A
ഇതൊരു ഒന്നൊന്നര പ്ലാൻ, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്! ആഘോഷമാക്കി Vi യൂസേഴ്‌സ്
0
SHARES
443
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ പുതിയ ഓഫറുകളും പ്ലാനുകളും നൽകി ഉപഭോക്താക്കളെ കെെയിലെടുത്തുകൊണ്ടിരിക്കുകയാണ് ഓരോ ടെലികോം കമ്പനികളും. അത്തരത്തിൽ ഇതാ ഉപഭോക്താകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വി ഐ. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണി വരെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുമായാണ് വിഐയുടെ വരവ്. കൂടുതൽ ആളുകളെ ആകർഷിക്കാനും ഒപ്പം ഇതിലൂടെ കമ്പനി നേരിടുന്ന നഷ്ടത്തിൽ നിന്ന് കരകയറാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്ലാനുകൾ ഇതാണ്:-3,599 രൂപ, 3,699 രൂപ, 3,799 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളാണ് വി ഐ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനുകള്‍ എടുക്കുന്ന വരിക്കാര്‍ക്ക് ഒരു വര്‍ഷം വരെ എല്ലാ ദിവസവും രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ അതിവേഗ ഇന്റര്‍നെറ്റ് പരിധിയില്ലാതെ ഉപയോഗിക്കാം എന്നതാണ് പ്രധാനം.ഇതിന് പുറമെ പ്രതിദിന ഇന്റര്‍നെറ്റില്‍ ബാക്കിയാകുന്ന ഡാറ്റ ആഴ്ചയുടെ അവസാനം ഉപയോഗിക്കാന്‍ കഴിയുന്ന വി ഐ സൂപ്പര്‍ ഹീറോ ഡാറ്റ റോള്‍ ഓവര്‍ സംവിധാനവും ഈ പ്ലാനിലുണ്ട്.കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭിക്കും. ഇന്റര്‍നെറ്റ് ഓഫര്‍ കൂടാതെ സൗജന്യ ഒ ടി ടി സബ്‌സ്‌ക്രിപ്ഷനും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,699 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സേവനങ്ങള്‍ ആസ്വദിക്കാം. 3,799 രൂപയുടെ പ്ലാനാണെങ്കില്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം ലൈറ്റാണ് ലഭിക്കുക. ഇതുകൂടാതെ 375 രൂപയുടെ 28 ദിവസ കാലയളവുള്ള പ്രതിമാസ പ്ലാനും വി ഐ പുറത്തിറക്കിയിട്ടുണ്ട്. രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ പരിധിയില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന സേവനവും ഡാറ്റ റോള്‍ ഓവറും ഈ പ്ലാനിലും ലഭ്യമാകും.

Related Posts

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ
Kerala

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

April 21, 2026
91
ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു
Kerala

ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

April 21, 2026
163
സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ
Kerala

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

April 21, 2026
92
‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി
Kerala

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

April 20, 2026
53
‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
Kerala

‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

April 20, 2026
116
വോട്ടിംഗ്  യന്ത്രങ്ങൾ  സൂക്ഷിച്ചിരുന്ന  സ്‌ട്രോംഗ്  റൂം  തുറന്നതായി  ആരോപണം; തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി നൽകി യുഡിഎഫ്
Kerala

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

April 20, 2026
386
Next Post
കോളേജിലേക്ക് പോകും വഴി സ്കൂട്ടർ തെന്നി റോഡിലേക്ക് വീണു;കെഎസ്ആർടിസി ദേഹത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

കോളേജിലേക്ക് പോകും വഴി സ്കൂട്ടർ തെന്നി റോഡിലേക്ക് വീണു;കെഎസ്ആർടിസി ദേഹത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

Recent News

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
10
കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

April 21, 2026
91
ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

April 21, 2026
163
സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

April 21, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025