• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

ckmnews by ckmnews
September 26, 2026
in Kerala
A A
സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുത ഉപയോഗം താരതമ്യേന ഉയർന്ന നിലയിൽത്തന്നെയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ഊർജ്ജിതമായ ശ്രമത്തെത്തുടർന്ന് APCPDCL (ആന്ധ്രാപ്രദേശ്)ൽ നിന്നും 150-300MW ലഭ്യമാക്കി.കൂടാതെ മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് പ്രകാരം 200MWഉം പീക്ക് സമയങ്ങളിൽ ലഭ്യമായിരുന്നു. ഇക്കാരണങ്ങളാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചുവെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

Related Posts

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും
Kerala

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
51
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്
Kerala

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
114
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും
Kerala

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

November 9, 2026
27
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
157
GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
Kerala

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
24
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
243
Next Post
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു'താരമായി 19-കാരി അഗ്നിദ

Recent News

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
27
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

November 12, 2026
18
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

November 12, 2026
90
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

November 12, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025