• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്

ckmnews by ckmnews
January 9, 2025
in Highlights, Kerala
A A
സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്
0
SHARES
527
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’ എന്നും ഹണി പരിഹസിച്ചു.

സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്ന് ഹണി കുറിച്ചു. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി വ്യക്തമാക്കി.

അഭിഭാഷകയായ ഫറ ഷിബില കൂടി പറഞ്ഞ നിലപാട് കൂടി കേരള സമൂഹം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണം കുറച്ച് ഓവറല്ലേ എന്ന് കേരളത്തില്‍ ഒരാള്‍ക്കെങ്കിലും തോന്നാതിരുന്നിട്ടുണ്ടോ എന്നും രാഹുല്‍ പ്രതികരിച്ചു.

Related Posts

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

December 6, 2025
120
വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം
Kerala

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

December 6, 2025
288
ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
Kerala

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

December 6, 2025
49
രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Kerala

രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

December 5, 2025
125
കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു
Kerala

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

December 5, 2025
244
ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ
Kerala

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

December 5, 2025
80
Next Post
ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി’; രൂക്ഷവിമർശനവുമായി ജി സുധാകരൻ

ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി'; രൂക്ഷവിമർശനവുമായി ജി സുധാകരൻ

Recent News

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

December 7, 2025
45
ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്

December 7, 2025
66
അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

അമീൻ കെ വി ജെസിഐ പൊന്നാനിയുടെ പ്രസിഡണ്ടായി നാളെ ചുമതല ഏൽക്കും

December 6, 2025
15
4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

4/5 കൊല്ലം പടിക്കണ്ട’ഒര്‍ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10000 മുതല്‍ ഒന്നര ലക്ഷം വരെ’നിര്‍മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു

December 6, 2025
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025