പൊന്നാനി:പാർല്മെൻ്റിൽ കേന്ദ്രം അവരുടെ ഇഷ്ടത്തിന് ഒരു വിഭാഗത്തിനെ ഇല്ലായ്മ ചെയ്യാനുള്ള നിയമങ്ങൾ പടച്ചുണ്ടാക്കി നരേന്ത്ര മോഡിയും അമിത്ഷേയും തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് പിഡിപി പൊന്നാനി...
Read moreDetailsമഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. നാലു പേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്,...
Read moreDetailsകോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗൺ കാലഘട്ടമായ 2020-21-ന് മുൻപ് പ്രതിവർഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാൽ, ലോക്ഡൗണിനുശേഷം ഇത്...
Read moreDetailsചങ്ങരംകുളം:നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ എടപ്പാള്‍ സ്വദേശിയായ കിരണിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിഎടപ്പാള്‍ ഐലക്കാട് സ്വദേശി 25 വയസുള്ള നരിയന്‍ വളപ്പില്‍ കിരണിനെയാണ് ഒരു...
Read moreDetailsഅരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത്...
Read moreDetails