• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

ckmnews by ckmnews
July 29, 2026
in UPDATES
A A
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
0
SHARES
428
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രായം വെറും ഒരു വയസും പത്ത് മാസവും. എന്നാൽ അറിവിന്റെ വിസ്മയലോകത്ത് ഇതിനോടകം ഇന്ത്യയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് ചങ്ങരംകുളം സ്വദേശിയായ ഈ കൊച്ചുമിടുക്കി.ചങ്ങരംകുളം ടിപ്പുനഗര്‍ സ്വദേശിയ പുറത്താട്ട് മിദ്ലാജിന്റെയും ഫെബ്ന യുടെയും മകളായ സൂനി ഐന്‍ എന്ന കൊച്ചുമിടുക്കിയാണ് ഒന്നര വയസില്‍ തന്നെ തന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.ഒരു വയസും പത്ത് മാസവും പ്രായമുള്ളപ്പോഴാണ് 45ഓളം വീട്ട് ഉപകരണങ്ങള്‍, 20 ഓളം രാജ്യങ്ങളുടെ പതാകകൾ,16 ഓളം വാഹനങ്ങളും,27 ഓളം മൃഗങ്ങളും ഉള്‍പ്പെടെ 100 ലതികം വസ്തുക്കളുടെ പേരുകള്‍ അതിവേഗം തിരിച്ചറിഞ്ഞ് ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്

പഴങ്ങൾ,ശരീരഭാഗങ്ങള്‍ പച്ചക്കറികൾ,ഭക്ഷ്യവസ്തുക്കൾ,മറ്റു വിവിധ വസ്തുക്കൾ തിരിച്ചറിയാനും,യുഎഇയുടെ ദേശീയഗാനം ആലപിക്കാനും,മലയാളത്തിലും ഇംഗ്ലീഷിലുമായി നഴ്‌സറി ഗാനങ്ങളും മാസങ്ങളുടെ പേരുകളും അവതരിപ്പിക്കാനും ഈ കൊച്ചുമിടുക്കിക്ക് ഇതിനോടകം സാധിച്ചു.ഓര്‍മയില്‍ സൂക്ഷിക്കുന്ന പേരുകള്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് അതിവേഗം പറയുന്ന ഈ അസാധാരണ മികവാണ് സൂനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR അച്ചീവര്‍) 2026-ൽ ഇടം നേടിക്കൊടുത്തത്.

ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ പ്രോത്സാഹനവും കൂടി ആയതോടെയാണ് ഈ മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ നെറുകയിലെത്തി.ചെറുപ്രായത്തിൽ തന്നെ അസാമാന്യമായ ഓർമ്മശക്തിയും പഠനശേഷിയും പ്രകടിപ്പിച്ച സൂനിയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് സൂനിക്കും കുടുംബത്തിനും ഒപ്പം നാട്ടുകാരും

Related Posts

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്
UPDATES

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
2
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി
UPDATES

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

September 12, 2026
4
കലോത്സവങ്ങൾ ജയിക്കുന്നവർക്ക് മാത്രമുള്ളതല്ല :അഡ്വ. വിഎസ് ജോയ് എംഎൽഎ
UPDATES

കലോത്സവങ്ങൾ ജയിക്കുന്നവർക്ക് മാത്രമുള്ളതല്ല :അഡ്വ. വിഎസ് ജോയ് എംഎൽഎ

September 12, 2026
37
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
21
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
435
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
UPDATES

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

September 12, 2026
78
Next Post
ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്

ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു'സുഹൃത്തിന് ഗുരുതര പരിക്ക്

Recent News

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
2
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

September 12, 2026
4
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
7
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025