• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

ckmnews by ckmnews
September 12, 2026
in UPDATES
A A
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി:ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങളും ദീര്‍ഘകാല സഹകരണത്തിന് ശ്രദ്ധ നല്‍കണമെന്നും ഷി ജിന്‍പിങ് പറഞ്ഞു.ചൈനയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡല്‍ഹി ഭാരത് മണ്ഡപത്തിലായിരുന്നു 50 മിനിറ്റ് നീണ്ട നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇരു നേതാക്കളും അഭ്യര്‍ത്ഥിച്ചു.

ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹകരണത്തിന്റെ ആവശ്യകത ചര്‍ച്ച ചെയ്തു. ഭിന്നത തര്‍ക്കങ്ങളിലേക്ക് വഴിവെക്കരുതെന്ന് ഇരു രാജ്യങ്ങളും അടിവരയിട്ടു. ഉഭയകക്ഷി ബന്ധത്തിന് അതിര്‍ത്തിയിലെ സമാധാനം പ്രധാനമെന്ന് മോദി പറഞ്ഞു. അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തില്‍ ഇപ്പോഴത്തെ ധാരണ തുടരണമെന്ന് ഇരു നേതാക്കളും അഭ്യര്‍ഥിച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും സുതാര്യമായ, പരസ്പര താല്പര്യമുള്ള പരിഹാരം കാണാന്‍ ശ്രമിക്കും. വ്യാവസായിക, വ്യാപാര സാധ്യതകള്‍ ശക്തമാക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും

2020ല്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയാണിത്. ഇന്ത്യമായുള്ള ബന്ധത്തെ തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നതെന്ന് ഷി ജിന്‍പിങ് പറഞ്ഞു.

അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി മോദിയും ഷിയും തമ്മില്‍ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ഊന്നിപ്പറഞ്ഞുവെന്നും വ്യക്തമാക്കുന്നു.

ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഷി ജിന്‍പിങിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. അതിനിടെ ഷി ജിന്‍പിങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ടിബറ്റ് പൗരന്മാര്‍ രംഗത്തെത്തി. ഡല്‍ഹി മജ്‌നു കാ ടിലയിലെ പ്രതിഷേധം സമാധാനപരമായിരുന്നു ടിബറ്റില്‍ ചൈന നടത്തുന്ന വംശഹത്യകള്‍ അവസാനിപ്പിക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം

Related Posts

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്
UPDATES

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
1
കലോത്സവങ്ങൾ ജയിക്കുന്നവർക്ക് മാത്രമുള്ളതല്ല :അഡ്വ. വിഎസ് ജോയ് എംഎൽഎ
UPDATES

കലോത്സവങ്ങൾ ജയിക്കുന്നവർക്ക് മാത്രമുള്ളതല്ല :അഡ്വ. വിഎസ് ജോയ് എംഎൽഎ

September 12, 2026
35
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
20
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
429
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
UPDATES

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

September 12, 2026
76
ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്
UPDATES

ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

September 12, 2026
166
Next Post
ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

Recent News

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
1
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

September 12, 2026
3
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
5
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025