ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു.കല്ലുര്‍മ്മ സ്വദേശി സന്തോഷ് പടിക്കല്‍(51)ആണ് മരിച്ചത്.പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.ഭാര്യ വിനീത – മക്കൾ ശ്രാവൺ,ശരൺ.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും