• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

ckmnews by ckmnews
September 12, 2026
in UPDATES
A A
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ്റെ അവയവം ദാനം ചെയ്യും. സൈനികനായ രാഹുൽ രാജീവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.30 വയസായിരുന്നു അദേഹത്തിന്.

രണ്ട് വൃക്കകൾ ദാനം ചെയ്യും, ഹൃദയവാൽവ്, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയുന്നത്. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം എസ് പി മെഡി ഫോർട്ട് ആശുപത്രിയിലാണ്. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് രാജീവ്. മെഡിക്കൽ കോളേജ് തിരുവനന്തപുരം, പുഷ്പഗിരി മെഡിക്കൽ കോളേജ്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസ് തിരുവനന്തപുരം, കിംസ് എന്നിവിടങ്ങളിലേക്കാണ് അവയവം ദാനം ചെയ്യുന്നത്.

Related Posts

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
19
ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്
UPDATES

ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

September 12, 2026
9
കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ
UPDATES

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ

September 12, 2026
28
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

September 12, 2026
10
വൈദ്യുതി പ്രതിസന്ധിയിൽ ഉടനടി പരിഹാരമില്ല: രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നു
UPDATES

വൈദ്യുതി പ്രതിസന്ധിയിൽ ഉടനടി പരിഹാരമില്ല: രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നു

September 12, 2026
47
അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
UPDATES

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 12, 2026
144
Next Post
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി'വരന്‍ പി.എസ്.സരിത്ത്

Recent News

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
19
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

September 12, 2026
6
ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

September 12, 2026
9
കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ

September 12, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025