• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

ckmnews by ckmnews
September 12, 2026
in UPDATES
A A
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
0
SHARES
541
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്

‘‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’ – സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു

Related Posts

ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി
UPDATES

ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി

November 2, 2026
879
ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
UPDATES

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

November 2, 2026
643
വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി
UPDATES

വളയംകുളത്ത് കേരളപ്പിറവി ക്വിസ് മത്സരം നടത്തി

November 2, 2026
118
ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി
UPDATES

ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി

November 2, 2026
63
കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു
UPDATES

കൂറ്റനാട് കാറിടിച്ച് പരിക്കേറ്റ ചാലിശ്ശേരി സ്വദേശി മരിച്ചു

November 2, 2026
365
കൊല്ലം ഇരവിപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

കൊല്ലം ഇരവിപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

November 2, 2026
285
Next Post
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

Recent News

ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി

ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി

November 2, 2026
879
കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

November 2, 2026
281
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

November 2, 2026
34
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

November 2, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025