• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം

cntv team by cntv team
April 3, 2025
in UPDATES
A A
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം
0
SHARES
300
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (6) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയത്.

വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. വൈകിട്ട് 4ന് ഉറക്കമെഴുന്നേറ്റ് വന്ന അപ്പൂപ്പൻ നോക്കിയപ്പോഴാണ് തുണി കഴുത്തിൽ ചുറ്റി കുരുങ്ങി കസേരയിൽ ഇരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. നാട്ടുകാരെ വിളിച്ചു കൂട്ടി അരുവിക്കര സിഎച്ച്എസിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.

Related Posts

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
UPDATES

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

April 30, 2026
538
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും
UPDATES

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

April 30, 2026
56
രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു
UPDATES

രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

April 30, 2026
101
എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

April 30, 2026
55
ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF
UPDATES

ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

April 30, 2026
60
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
UPDATES

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

April 30, 2026
58
Next Post
നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ എടപ്പാള്‍ സ്വദേശിയായ കിരണിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തി

നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ എടപ്പാള്‍ സ്വദേശിയായ കിരണിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തി

Recent News

തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

തൃത്താലയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

April 30, 2026
182
തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ

തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ

April 30, 2026
174
മരക്കഷണങ്ങൾക്കിടയിൽ പന്തെടുക്കാൻ കൈയിട്ടു; മൂർഖന്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

മരക്കഷണങ്ങൾക്കിടയിൽ പന്തെടുക്കാൻ കൈയിട്ടു; മൂർഖന്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

April 30, 2026
177
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

April 30, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025