• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

cntv team by cntv team
November 23, 2026
in Crime, Kerala
A A
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ.ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്പെഷ്യൽ ജഡ്ജ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ നാലിലായിരുന്നു സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. അപ്പീൽ ഒരു മാസത്തിനകം നൽകാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Related Posts

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ
Crime

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
2
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ
Kerala

മഴ വരുന്നേ…നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

79
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

39
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

126
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

14
Next Post
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

Recent News

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
2
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

November 23, 2026
2
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

November 23, 2026
2
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025