• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

cntv team by cntv team
April 4, 2025
in UPDATES
A A
മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. നാലു പേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയിൽ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടന്നത്.

ഏത് കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വ്യക്ത വന്നിട്ടില്ല. കൊച്ചി എന്‍ഐഎ യുണീറ്റ് എത്തിയാണ് റെയ്ഡ് നടത്തിയത്. സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഭാരവാഹിത്വം വഹിക്കുന്നവരെയല്ല കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Related Posts

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം
UPDATES

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

August 6, 2026
39
ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
361
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
160
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
69
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
20
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
41
Next Post
വഖഫ് ബോർഡ് ബില്ലിനെതിരെപി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

വഖഫ് ബോർഡ് ബില്ലിനെതിരെപി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

Recent News

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

August 6, 2026
39
കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
14
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
12
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025