• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വഖഫ് ബോർഡ് ബില്ലിനെതിരെപി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

cntv team by cntv team
April 4, 2025
in UPDATES
A A
വഖഫ് ബോർഡ് ബില്ലിനെതിരെപി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പാർല്മെൻ്റിൽ കേന്ദ്രം അവരുടെ ഇഷ്ടത്തിന് ഒരു വിഭാഗത്തിനെ ഇല്ലായ്മ ചെയ്യാനുള്ള നിയമങ്ങൾ പടച്ചുണ്ടാക്കി നരേന്ത്ര മോഡിയും അമിത്ഷേയും തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് പിഡിപി പൊന്നാനി മണ്ഡലം കമ്മിറ്റി ആരോപിച്ചു.ഞങ്ങളുടെ പൂർവ്വികർ നേടി തന്ന സ്വാതന്ത്രം തകർക്കാൻ അനുവദിക്കുകയില്ലെന്നും ക്ഷമയോടെ കാത്തിരിക്കുന്ന ഞങ്ങൾ കഴിവ് കെട്ടവരാന്നുo ഭീരുക്കൾ ആണെന്നും കരുതേണ്ടെന്നും എല്ലാ പ്രതിസന്ധികളും മറികടക്കുന്നൊരു ദിവസം അതിവിഥൂരമെല്ലെന്ന് ഭരണാധികാരികൾ ഓർക്കുന്നത് നല്ലതാണന്നും പി.ഡിയുടെ പ്രതിഷേധം സമരം ഉൽഘാടന ചെയ്ത പാർട്ടി ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.പ്രതിഷേധ പ്രകടനത്തിന് എം.എ അഹമ്മദ് കബീർ,ഇസ്മായിൽ പുതുപൊന്നാനി,ഹൈദർ,കാജാ, റഷീദ് മണമ്മൽ,അബ്ദുറഹ്മാൻ പുതുപൊന്നാനി,നിഷാദ് ചങ്ങരകുളം,കുഞ്ഞിമുഹമ്മദ് ,ടി വി മജീദ് വെളിയംകോട്,സൈനുദ്ധീൻ എന്നിവർ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു

Related Posts

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
23
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
UPDATES

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
45
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
35
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
19
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
94
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
32
Next Post
ചങ്ങരംകുളം നന്നംമുക്ക് അപ്പാട്ടുവളപ്പിൽ സുകുമാരന്റെ ഭാര്യ മിനി നിര്യാതയായി

ചങ്ങരംകുളം നന്നംമുക്ക് അപ്പാട്ടുവളപ്പിൽ സുകുമാരന്റെ ഭാര്യ മിനി നിര്യാതയായി

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
23
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
45
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
35
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025