• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

80% ആത്മഹത്യയും പുരുഷന്മാര്‍ക്കിടയില്‍; ലോക്ഡൗണിനുശേഷം കേരളത്തില്‍ ആത്മഹത്യ കൂടി

cntv team by cntv team
April 4, 2025
in UPDATES
A A
80% ആത്മഹത്യയും പുരുഷന്മാര്‍ക്കിടയില്‍; ലോക്ഡൗണിനുശേഷം കേരളത്തില്‍ ആത്മഹത്യ കൂടി
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗൺ കാലഘട്ടമായ 2020-21-ന് മുൻപ് പ്രതിവർഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയർന്നു.

2021-ൽ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ൽ 10,177 പേരും 2023-ൽ 10,994 പേരും 2024-ൽ 10,779 പേരും 2025 ഫെബ്രുവരിവരെ മാത്രം 1785 പേരും ജീവിതമവസാനിപ്പിച്ചു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ വിവരപ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ ആത്മഹത്യ.

2022-ൽ ഒരുലക്ഷംപേരിൽ 28.5 ശതമാനമാണ് ജീവനൊടുക്കിയത്. ദേശീയ ശരാശരി 12.04%. ലോക്ഡൗണിനുശേഷം സംസ്ഥാനത്തെ മാറിയ സാമൂഹികസാഹചര്യമാണ് ആത്മഹത്യാപ്രവണത കൂട്ടിയതെന്നാണ് വിദഗ്ധരുടെ നിഗമനം.

80 ശതമാനം ആത്മഹത്യയും പുരുഷന്മാർക്കിടയിലാണ്. 60 ശതമാനവും 45 പിന്നിട്ടവർ. 50 ശതമാനം ആത്മഹത്യകൾക്കുപിന്നിലും സാമ്പത്തികപ്രതിസന്ധിയും കുടുംബപ്രശ്നങ്ങളും. വിവാഹിതരായ സ്ത്രീകളിലാണ് ആത്മഹത്യാപ്രവണത കൂടുതൽ. 80 ശതമാനവും തൂങ്ങിമരണം.

സാമ്പത്തികമാന്ദ്യം, ജോലി നഷ്ടമായി തിരികെയെത്തിയ പ്രവാസികൾ, കോവിഡ് കാരണം ബിസിനസിലുണ്ടായ തകർച്ച, യുവത്വത്തിന്റെ ലഹരിയുപയോഗം, സാമൂഹികമാധ്യമ ആസക്തി, അണുകുടുംബങ്ങളിലെ ജീവിതസാഹചര്യം എന്നിവയും ആത്മഹത്യാനിരക്ക് കൂട്ടിയിട്ടുണ്ട്

നവസംരംഭകരിൽ ഭൂരിഭാഗത്തിനും കോവിഡ് ലോക്ഡൗണിനെ അതിജീവിക്കുക കനത്ത വെല്ലുവിളിയായിരുന്നു. അതിനെ മറികടന്നവർക്കുപോലും തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം അതിജീവിക്കാനായില്ലെന്നാണ് നിഗമനം.

Related Posts

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
1
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
UPDATES

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
2
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
30
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
8
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
20
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
10
Next Post
മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
1
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
2
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
30
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025