ഭക്ഷിണ ഭാരതത്തിൻ്റെ തലസ്ഥാനമായി കേരളം മാറും’അധ്യാത്മിക ശക്തിയാണ് അതിൻ്റെ പ്രധാന കാരണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി
എടപ്പാള്‍:ഭക്ഷിണ ഭാരതത്തിൻ്റെ തലസ്ഥാനമായി കേരളം മാറുമെന്നും അധ്യാത്മിക ശക്തിയാണ് അതിൻ്റെ പ്രധാന കാരണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.അധ്യാത്മിക ടൂറിസത്തിൻ്റെ സാധ്യത കൂടി പരിഗണിച്ച് വലിയൊരു...








