ചങ്ങരംകുളം:നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ (66)നിര്യാതയായി.മക്കൾ .സിദ്ദിഖ്,നൂർജഹാൻ,മരുമക്കൾ :സബീന, മുസ്തഫ.കബറടക്കം ബുധനാഴ്ച കാലത്ത് 8മണിക്ക് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.