അടിച്ചു മോനെ..കാരുണ്യ പ്ളസ് സംസ്ഥാന ലോട്ടറി ഒന്നാം സ്ഥാനം 80 ലക്ഷം വീണ്ടും ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്
ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ളസ് ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം വീണ്ടും ചങ്ങരംകുളത്ത്.ചങ്ങരംകുളം ദേവി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഇന്ന് നറുക്കെടുത്ത കാരുണ്യയുടെ...








