• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണീരായി പനയമ്പാടം: ലോറി അപകടത്തിൽ മരണ സംഖ്യ നാലായി, മരിച്ചത് നാല്‌ പെൺകുട്ടികൾ; ഒരു പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ckmnews by ckmnews
December 12, 2024
in UPDATES
A A
കണ്ണീരായി പനയമ്പാടം: ലോറി അപകടത്തിൽ മരണ സംഖ്യ നാലായി, മരിച്ചത് നാല്‌ പെൺകുട്ടികൾ; ഒരു പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ണാർക്കാട് പനയമ്പാടത്തെ അപകടത്തിൽ മരണം നാലായി. കരിമ്പ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥികളായ ഇർഫാന, മിദ , റിദ ,ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. നാലരയോടെയാണ് അപകടമുണ്ടായത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു അഞ്ച് വിദ്യാർത്ഥിനികൾ. കടയിൽ നിന്ന് മിഠായി വാങ്ങി വരികയായിരുന്നു. ഈ സമയം സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ടു. തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.

ഇതുകണ്ട് കൂടെയുണ്ടായിരുന്ന പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ലോറി പൂർണമായും ഉയർത്തിയിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Posts

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും
UPDATES

March 4, 2026
1
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

3
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

2
അമേരിക്ക​-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’ഭീഷണിയുമായി ഇറാൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
235
Next Post
അടിച്ചു മോനെ..കാരുണ്യ പ്ളസ് സംസ്ഥാന ലോട്ടറി ഒന്നാം സ്ഥാനം 80 ലക്ഷം വീണ്ടും ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്

Recent News

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

March 4, 2026
1
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

March 4, 2026
3
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

March 4, 2026
3
തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

March 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025