ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ളസ് ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം വീണ്ടും ചങ്ങരംകുളത്ത്.ചങ്ങരംകുളം ദേവി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഇന്ന് നറുക്കെടുത്ത കാരുണ്യയുടെ ഒന്നാം സമ്മാനം ലഭിച്ചത്.പടിഞ്ഞാറങ്ങാടിയിലെ ചെറുകിട ഏജന്റിനാണ് ടിക്കറ്റ് നല്‍കിയതെന്ന് ഏജന്‍സി ഉടമ ചിയ്യാനൂര്‍ സ്വദേശി മനോജ് പറഞ്ഞു.കഴിഞ്ഞ മാസവും കാരുണ്യ പ്ളസ് ഒന്നാം സമ്മാനം 80 ലക്ഷം ദേവി ലോട്ടറി വില്‍പന നടത്തിയ ടിക്കറ്റിനായിരുന്നു







