• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

ckmnews by ckmnews
March 3, 2026
in UPDATES
A A
മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്
0
SHARES
321
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നിയമസഭാ അംഗങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ അജയ് ബാലചന്ദ്രന്‍. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് അജയ് ബാലചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്.CMRDF അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ നല്‍കുന്ന ഡാറ്റയില്‍ നിന്ന് കീവേര്‍ഡ് ഉപയോഗിച്ച് കിട്ടിയ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബാങ്കിലേക്ക് നേരിട്ട് ക്യാഷായി അടച്ചതും ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതുമായ വിവിധ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.പത്ത് എംപിമാരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും ഇക്കൂട്ടത്തിലില്ല. 121 എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സംഭാവന നല്‍കിയത് കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് കെ ടി ജലീല്‍ നല്‍കിയത്.സിപിഐഎം എംപിമാരായ ഡോ. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് എംപിമാരില്‍ സിഎംആര്‍ഡിഎഫ് ഫണ്ടിലേക്ക് കൂടുതല്‍ തുക കൈമാറിയത്. ഇരുവരും 1,10,000 രൂപ കൈമാറി. കെ രാധാകൃഷ്ണന്‍ എംപി 1,00,000 രൂപയാണ് കൈമാറിയത്. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ 1,00,000 രൂപ വീതവും കൈമാറി.എംഎല്‍എമാരില്‍ കെ ടി ജലീലിന് ശേഷം ഏറ്റവും അധികം തുക കൈമാറിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ്. രണ്ട് ലക്ഷം രൂപയാണ് മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൊട്ടുപിന്നില്‍ വാഴൂര്‍ സോമനാണ്. 1,45,500 രൂപയാണ് വാഴൂര്‍ സോമന്‍ കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 1,22,222 രൂപയും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് ഒരു ലക്ഷം രൂപയാണ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേശ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ 98, 185 രൂപയാണ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരു ലക്ഷം രൂപയും കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് കൈമാറിയത്.

എം പിമാര്‍

ഡോ. വി ശിവദാസന്‍: 1,10,000

ജോണ്‍ ബ്രിട്ടാസ്: 1,10,000

കെ രാധാകൃഷ്ണന്‍: 1,00,000

ഹൈബി ഈഡന്‍: 1,00,000

ബെന്നി ബഹനാന്‍ : 1,00,000

എം കെ രാഘവന്‍: 1,00,000

ജെബി മേത്തര്‍ ഹിഷാം : 1,00,000

ആന്റോ ആന്റണി പുന്നതാണിയില്‍: 1,00,000

എന്‍ കെ പ്രേമചന്ദ്രന്‍: 1,00,000

രാജ്‌മോഹന്‍ ഉണ്ണിത്താന്‍: 1,00,000

എംഎല്‍എമാര്‍

പിണറായി വിജയന്‍ 1,00,000

കെ എന്‍ ബാലഗോപാല്‍ 1,00,000

പി രാജീവ് 1,22,222

ഡോ. ആര്‍ ബിന്ദു: 2,00,000

പി പ്രസാദ്: 1,00,000

ജി ആര്‍ അനില്‍: 1,00,000

സജി ചെറിയാന്‍: 1,00,000വി എന്‍ വാസവന്‍: 1,00,000ജെ ചിഞ്ചുറാണി: 1,00,000വീണ ജോര്‍ജ്ജ്: 1,00,000എം ബി രാജേഷ്: 98,185രാമചന്ദ്രന്‍ കടന്നപ്പള്ളി: 1,00,000പി എ മുഹമ്മദ് റിയാസ്: 1,00,000കെ കൃഷ്ണന്‍കുട്ടി: 1,00,000കെ രാജന്‍: 98,185വി ശിവന്‍കുട്ടി: 1,00,000എ കെ ശശീന്ദ്രന്‍: 98,185ഒ ആര്‍ കേളു: 1,00,000വി അബ്ദുറഹിമാന്‍ 1,00,000കെ ബി ഗണേശ് കുമാര്‍ 1,00,000റോഷി അഗസ്റ്റിന്‍: 98,185എം വി ഗോവിന്ദന്‍ മാസ്റ്റര്‍: 50,000എന്‍ ജയരാജ്: 1,00,000ചിറ്റയം ഗോപകുമാര്‍: 1,00,000വി ഡി സതീശന്‍: 1,00,000രമേശ് ചെന്നിത്തല: 50,000ടി സിദ്ദിഖ്: 50,000സി ആര്‍ മഹേഷ്: 50,000ജോണ്‍ ഫെര്‍ണാണ്ടസ്: 25,000ടി ജെ വിനോദ്: 50,000എംഎല്‍എ ഓഫീസ്, നിലമ്പൂര്‍: 50,000എ എന്‍ ഷംസീര്‍: 98,185മാത്യു ടി തോമസ്: 50,000വാഴൂര്‍ സോമന്‍: 1,45,500സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 50,000അന്‍വര്‍ സാദത്ത്: 50,000ഇ ചന്ദ്രശേഖരന്‍: 50,000സി കെ ആശ: 50,000വി ശശി: 50,000ഇ കെ വിജയന്‍: 50,000പി ബാലചന്ദ്രന്‍: 50,000വി ആര്‍ സുനില്‍ കുമാര്‍ 50,000ജി എസ് ജയലാല്‍ 50,000എം വിജിന്‍: 50,000എച്ച് സലാം 50,000ജെനിഷ് കുമാര്‍ കെ യു 50,000കെ ആന്‍സലന്‍ 50,000സി കെ ഹരീന്ദ്രന്‍: 50,000എം രാജഗോപാലന്‍: 50,000ബാബു കെ (നെന്മാറ) 50,000പി എസ് സുപാല്‍ (പുനലൂര്‍) 50,000എന്‍ കെ അക്ബര്‍ (ഗുരുവായൂര്‍) 50,000ആന്റണി ജോണ്‍ (കോതമംഗലം) 50,000പി പി ചിത്തരഞ്ജന്‍ (ആലപ്പുഴ) 50,000വി ജോയ് (വര്‍ക്കല) 50,000കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000പി മമ്മിക്കുട്ടി (ഷൊര്‍ണൂര്‍) 50,000എ സി മൊയ്തീന്‍ (കുന്നംകുളം) 50,000ഡി കെ മുരളി (വാമനപുരം) 50,000മുരളി പെരുനെല്ലി (മണലൂര്‍) 50,000എം നൗഷാദ് (ഇരവിപുരം) 50,000എ പ്രഭാകരന്‍ (മലമ്പുഴ) 50,000കെ ഡി പ്രസേനന്‍ (ആലത്തൂര്‍) 50,000കെ പ്രേംകുമാര്‍ (ഒറ്റപ്പാലം) 50,000കെ കെ രാമചന്ദ്രന്‍ 50,000ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര) 50,000കെ ശാന്തകുമാരി (കൊങ്ങാട്) 50,000ഐ ബി സതീഷ് (കാട്ടാക്കട) 50,000പി വീ ശ്രീനിജിന്‍ (കുന്നത്തുനാട്) 50,000ജി സ്റ്റീഫന്‍ (അരുവിക്കര) 50,000ഡോ. സുജിത്ത് വിജയന്‍പിള്ള 50,000കെ വി സുമേഷ് (അഴീക്കോട്) 50,000തോട്ടത്തില്‍ രവീന്ദ്രന്‍ 50,000കെ എന്‍ ഉണ്ണികൃഷ്ണന്‍ (വൈപ്പിന്‍) 50,000ദലീമ (അരൂര്‍) 50,000കെ കെ ശൈലജ (മട്ടന്നൂര്‍) 50,000സേവിയര്‍ ചിറ്റിലപ്പള്ളി 50,000സി എച്ച് കുഞ്ഞമ്പു: 50,000സജീവ് ജോസഫ്: 50,000ടി എ മധുസൂദനന്‍: 50,000നന്ദകുമാര്‍ പി: 50,000പി വി അന്‍വര്‍: 50,000കെ ജെ മാക്‌സി: 50,000പി പി സുമോദ് 50,000എം മുകേഷ്: 50,000എം എസ് അരുണ്‍കുമാര്‍ 50,000അംബിക ഒ എസ് 50,000പി കെ കുഞ്ഞാലിക്കുട്ടി: 50,000ഡോ. എം കെ മുനീര്‍: 50,000എന്‍ എ നെല്ലിക്കുന്ന്: 50,000പി ഉബൈദുള്ള: 50,000പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍: 50,000അബ്ദുള്‍ ഹമീദ്: 50,000അഡ്വ. യു എ ലത്തീഫ്: 50,000നജീബ് കാന്തപുരം: 50,000കുറുക്കോളി മൊയ്തീന്‍: 50,000എ കെ എം അഷറഫ്: 50,000പി കെ ബഷീര്‍: 50,000എന്‍ ഷംസുദ്ദീന്‍: 50,000കെ പി എ മജീദ്: 50,000മഞ്ഞളാംകുഴി അലി: 50,000ടി വി ഇബ്രാഹീം 50,000ഇ ടി ടൈസണ്‍: 50,000കടകമ്പള്ളി സുരേന്ദ്രന്‍: 50,000കാനത്തില്‍ ജമീല: 50,000എ രാജ: 50,000പ്രമോദ് നാരായണന്‍: 50,000ഉമ തോമസ്: 50,000തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: 50,000എ പി അനില്‍കുമാര്‍: 50,000കെ എം സച്ചിന്‍ ദേവ്: 50,000പ്രതിഭ ഹരി: 50,000കെ ടി ജലീല്‍: 3,00,000പി ടി എ റഹീം: 50,000ലിന്റോ ജോസഫ്: 50,000എം എം മണി: 50,000വി കെ പ്രശാന്ത്: 50,000മുഹമ്മദ് മുഹ്‌സിന്‍: 50,000അഡ്വ ജോബ് മൈക്കിള്‍: 50,000പി സി വിഷ്ണുനാഥ്: 50,000ടി ജെ സനീഷ് കുമാര്‍ ജോസഫ്: 50,000

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
454
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
59
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
18
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
47
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
18
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
32
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
23
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
60
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025