• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

ckmnews by ckmnews
October 19, 2026
in Kerala
A A
രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരൻ മരിച്ചത് പോഷകാഹാരക്കുറവും ശരിയായ പരിചരണവും ലഭിക്കാതതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവിക്കാട് വലിയകുളങ്ങരയിൽ രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ, മറ്റ് ബാഹ്യമായ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ പറഞ്ഞു.താരയെ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പാൽ തൊണ്ടയിൽ കുടുങ്ങി രാഹുൽ മരിച്ചതായാണ് പിതാവ് പറഞ്ഞത്. എന്നാൽ കൊവിഡ് കാലത്ത് ഇവരുടെ മറ്രൊരു ആൺകുട്ടി കൈയിൽ നിന്ന് നിലത്തുവീണ് മരിച്ചതിനാൽ രാഹുലിന്റെ മരണത്തിൽ വിശദാന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.ദമ്പതിരൾക്ക് നാല് പെൺകുട്ടികളും രാഹുലും മുമ്പ് മരിച്ച ആൺകുട്ടിയുമടക്കം ആറ് മക്കളാണുണ്ടായിരുന്നത്.

രാജേഷിന്റെ ബന്ധുവീട്ടിലെ ഒരുമുറിയിലാണ് ഇവർ കഴിഞ്ഞുവന്നത്. താരയെ ശനിയാഴ്ച വൈകിട്ടാണ് പ്രസവത്തിനായി നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവർ ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകി. മറ്റ് കുട്ടികളെ ശിശുക്ഷേമസമിതി അടിയന്തരമായി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.കുട്ടിയുടെ സംരക്ഷണത്തിൽ കടുത്ത വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വാതല്ലൂർ കൊയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടുവളപ്പിൽ സംസ്കരിച്ചു.

Related Posts

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
Kerala

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

October 19, 2026
7
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

October 19, 2026
7
നെടുമ്പാശേരി അപകടം: കാറിന്റെ ആർ സി ഉടമ സുഹൈലിന്റെ അമ്മ, കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും
Kerala

നെടുമ്പാശേരി അപകടം: കാറിന്റെ ആർ സി ഉടമ സുഹൈലിന്റെ അമ്മ, കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും

October 19, 2026
50
പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: യുവതിയടക്കം പ്രധാനപ്രതികൾ അറസ്റ്റിൽ
Crime

പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: യുവതിയടക്കം പ്രധാനപ്രതികൾ അറസ്റ്റിൽ

October 19, 2026
28
മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
178
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
34
Next Post
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Recent News

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

October 19, 2026
7
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

October 19, 2026
3
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

October 19, 2026
7
രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

October 19, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025