• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ckmnews by ckmnews
October 19, 2026
in Kerala
A A
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാത്തന്നൂർ: ദേശീയപാത 66ൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം പകൽക്കുറി ആയിരവില്ലിയിൽ കിഴക്കുംകര പുത്തൻവീട്ടിൽ മോഹനന്റെ മകൻ ഹരികൃഷ്ണൻ (26), സുഹൃത്ത് പകൽക്കുറി സിബിൻ വിലാസത്തിൽ ബാബുവിന്റെ മകൻ വിപിൻബാബു (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 12.02നാണ് തിരുവനന്തപുരം-കൊല്ലം റൂട്ടിലെ ആറുവരിപ്പാതയിൽ അപകടമുണ്ടായത്. സ്പിന്നിംഗ് മില്ലിന് എതിർവശത്തെ സർവീസ് റോഡിൽനിന്ന് തെറ്റായ ദിശയിൽ ദേശീയപാതയിലേക്ക് പ്രവേശിച്ച ബൈക്ക് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാത്തന്നൂർ പൊലീസ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹരികൃഷ്ണൻ സംഭവസ്ഥലത്തും വിപിൻബാബു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു.ബൈക്ക് പൂർണമായും കാർ ഭാഗികമായും തകർന്നു. പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Posts

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
Kerala

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

October 19, 2026
7
രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്
Kerala

രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

October 19, 2026
59
നെടുമ്പാശേരി അപകടം: കാറിന്റെ ആർ സി ഉടമ സുഹൈലിന്റെ അമ്മ, കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും
Kerala

നെടുമ്പാശേരി അപകടം: കാറിന്റെ ആർ സി ഉടമ സുഹൈലിന്റെ അമ്മ, കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും

October 19, 2026
50
പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: യുവതിയടക്കം പ്രധാനപ്രതികൾ അറസ്റ്റിൽ
Crime

പന്നിയങ്കരയിൽ 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: യുവതിയടക്കം പ്രധാനപ്രതികൾ അറസ്റ്റിൽ

October 19, 2026
28
മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
178
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
34
Next Post
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

Recent News

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

October 19, 2026
7
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

October 19, 2026
3
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

October 19, 2026
7
രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

രണ്ടുവയസുകാരന്റെ മരണം : പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്

October 19, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025