എടപ്പാൾ:മുസ്ലിം ലീഗ് “മൺസൂൺ മീറ്റ് ” എടപ്പാൾ പഞ്ചായത്ത് തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു.വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉൽഘാടനം ചെയ്തു.കെവി.ബാവ അധ്യക്ഷത വഹിച്ചു .തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി,റഫീഖ് പിലാക്കൽ,ഹാരിസ് തൊഴുത്തിങ്ങൽ, എം.വി ആയിഷ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, വി കെ മജീദ്. ജുബൈരിയ കെ, കുട്ടി എടപ്പാൾ, കെ.വി.കുഞ്ഞുമരക്കാർ, ദസ്ഥഗീർ, സുഹറ മുഹമ്മദ് കുട്ടി. സിവി റഹ്മത്ത്, കരിമ്പിൽ റഹ്മത്ത് എന്നിവർ പ്രസംഗിച്ചു







