• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

ckmnews by ckmnews
October 18, 2026
in UPDATES
A A
9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം:സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിക്ക് നീതി നടപ്പിലാക്കണമെന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരു പേപ്പറില്‍ എഴുതിയ പരാതിയുടെ പുറത്താണ് ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം സിബിഐക്ക് വിട്ടത്. സര്‍ക്കാര്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെ, പക്ഷേ നീതി നടപ്പിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക് വീഡിയോയിലാണ് പ്രതികരണം.

ഈ ചര്‍ച്ചകള്‍ക്ക് പര്യവസാനം ഉണ്ടാകണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്റെ പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിട്ടുള്ള കാര്യമാണ്. ഒന്നും രണ്ടും വര്‍ഷമല്ല. 2004ല്‍ അദ്ദേഹത്തേ ഇതുപോലൊരു ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചു. 9 വര്‍ഷക്കാലം വേട്ടയാടി.ചെയ്തവര്‍ അവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ.ഇതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല എന്നതാണ് എന്റെ ഉറച്ച തീരുമാനം. സര്‍ക്കാര്‍ സമയമെടുത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. നീതി നടപ്പാക്കപ്പെടണം. ആ ഒരു തരത്തില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി – അദ്ദേഹം പറഞ്ഞു.

ഈ ചര്‍ച്ചകള്‍ക്ക് പര്യവസാനം ഉണ്ടാകണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്റെ പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിട്ടുള്ള കാര്യമാണ്. ഒന്നും രണ്ടും വര്‍ഷമല്ല. 2004ല്‍ അദ്ദേഹത്തേ ഇതുപോലൊരു ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചു.9 വര്‍ഷക്കാലം വേട്ടയാടി.ചെയ്തവര്‍ അവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ.ഇതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല എന്നതാണ് എന്റെ ഉറച്ച തീരുമാനം. സര്‍ക്കാര്‍ സമയമെടുത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. നീതി നടപ്പാക്കപ്പെടണം. ആ ഒരു തരത്തില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് ആവര്‍ത്തിച്ച് മാത്യു കുടല്‍നാടന്‍ ആവര്‍ത്തിച്ചിരുന്നു. അനീതികളോട് സന്ധിയില്ലാത്ത നിലപാട് എടുക്കാനാണ് ജനം യുഡിഎഫിനെ തെരഞ്ഞെടുത്തതെന്നും വിമര്‍ശനമുണ്ട്.

കെപിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും നേതാക്കള്‍ തമ്മില്‍ വാക്‌പോരുണ്ടായി. സര്‍ക്കാര്‍ നടപടി ഉമ്മന്‍ചാണ്ടിയോട് കാണിച്ച നീതികേട് എന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ കൃത്യമായ നിലപാട് ആണ് സ്വീകരിച്ചന്ന് എന്ന് മറുവിഭാഗവും അഭിപ്രായപ്പെട്ടു. രാജു പി നായരും,വി ആര്‍ അനൂപും തമ്മിലായിരുന്നു വാഗ്‌വാദം. ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പ്രതികരിച്ചു

Related Posts

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
5
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു
UPDATES

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
12
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്
UPDATES

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
7
മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ
UPDATES

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
992
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
UPDATES

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
62
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
524

Recent News

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
20
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
5
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
12
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025