• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
October 19, 2026
in UPDATES
A A
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി എന്നിവരുടെ സഹകരണത്തോടെ എ.എം.എൽ .പി സ്കൂൾ പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജയാനന്ദൻ കെ.എ അധ്യക്ഷത വഹിച്ചു.ഡോ. റിഫാസ്, ഡോ. അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ രേഷ്മ രാകേഷ്, കണ്ണൻ നമ്പ്യാർ, ടി.വി ഷബീർ, റംഷാദ് എം.വി, നൗഷാദ് കെ.ടി, റഫീഖ് ടി.വി, സുരേഷ് ടി.പി,ചട്ടിക്കൽ മാധവൻ, രതീഷ് പി, ആസിഫ് കെ.പി, ഫാസിൽ കെ, കബീർ കെ, ഉനൈസ് ടി,ജയരാജൻ കെ, ജയകൃഷ്ണൻ കെ, ഹരി പടിഞ്ഞാറ്റുമുറി, റസാഖ് വല്യാട്, ശ്രീവിദ്യ, രാജൻ ടി.പി, റഹീന, മുഹമ്മദ് അലി കെ.പി എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ 200 പേർക്ക് സൗജന്യ പരിശോധനയുടെ പ്രയോജനം നേടി.

Related Posts

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
1
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു
UPDATES

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
2
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു
UPDATES

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
2
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
2
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
UPDATES

ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

October 19, 2026
3
9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍
UPDATES

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
152
Next Post
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

മുസ്‌ലിം ലീഗ്"മൺസൂൺ മീറ്റ് "എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

Recent News

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
1
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
2
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
2
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 19, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025