• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 10, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം’പെരുമ്പടപ്പ്‌ പഞ്ചായത്ത്‌ ഏറ്റുവാങ്ങി

ckmnews by ckmnews
December 12, 2024
in UPDATES
A A
മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം’പെരുമ്പടപ്പ്‌ പഞ്ചായത്ത്‌ ഏറ്റുവാങ്ങി
0
SHARES
565
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം പെരുമ്പടപ്പ്‌ പഞ്ചായത്ത്‌ അധികൃതർ ഏറ്റുവാങ്ങി.ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ദീൻ ദയാൽ ഉപാധ്യായ സതത് വികാസ് പുരസ്‌കാരമാണ്‌ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന്‌ പ്രസിഡന്റ്‌ ബിനീഷ മുസ്തഫയും സെക്രട്ടറി സാജൻ സി ജേക്കബും ഏറ്റുവാങ്ങിയത്‌. 75 ലക്ഷവും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ്‌ പുരസ്‌കാരം. തുടർച്ചയായി രണ്ടാംതവണയാണ് പെരുമ്പടപ്പ്‌ ദേശീയ പുരസ്കാരം നേടുന്നത്. ഇത്തവണ ദേശീയ അംഗീകാരം നേടിയ സംസ്ഥാനത്തെ ഏക പഞ്ചായത്തുകൂടിയാണ്‌ പെരുമ്പടപ്പ്. 2022-–-23 വർഷത്തിൽ 2,72,75,000 രൂപയാണ്‌ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണത്തിനായി ചെലവഴിച്ചത്. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഏറ്റവും കൂടുതൽ തുക നീക്കിവച്ചാണ് പഞ്ചായത്ത് മാതൃക കാണിച്ചത്. പെരുമ്പടപ്പിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം പൂവണിയിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 420 ഭവനരഹിതരെയും 170 ഭൂരഹിതരെയും പരിഗണിച്ചു. ഇവർക്കായി രണ്ടുകോടി രൂപയാണ് ചെലവഴിച്ചത്‌. സമഗ്ര നെൽകൃഷി വികസനത്തിനായി 25 ലക്ഷവും മൃഗസംരക്ഷണം പാലുൽപ്പാദനം എന്നിവയിൽ സ്വയംപര്യാപ്തത നേടുന്നതിനായി 27 ലക്ഷവും ആരോഗ്യ മേഖലയിൽ 70 ലക്ഷവും ചെലവഴിച്ചു. അംഗപരിമിതർക്കും വനിതകൾക്കും സ്വയംതൊഴിൽ ചെയ്യാൻ സബ്സിഡി ഇനത്തിൽ അഞ്ച്‌ ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനത്തിനായും കാർഷിക സംരംഭങ്ങൾക്കുമായി 18 ലക്ഷം രൂപ കുടുംബശ്രീ വഴി വിതരണംചെയ്തു. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ അവശരും തൊഴിൽരഹിതരുമായ 779 കുടുംബങ്ങൾക്ക് 1,71,00,000 രൂപ കൂലിയിനത്തിലൂടെ നൽകി.

Related Posts

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
UPDATES

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

November 10, 2025
692
എടപ്പാള്‍ ഉപജില്ലാ കലോത്സവം പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാള്‍ ഉപജില്ലാ കലോത്സവം പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

November 10, 2025
64
ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ
UPDATES

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ

November 10, 2025
156
കാണി ചലചിത്രോത്സവം’സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഫെമിനിച്ചി ഫാത്തിമ നായിക ഷംല ഹംസ ഇന്ന് മാര്‍സ് സിനിമാസില്‍ എത്തും
UPDATES

കാണി ചലചിത്രോത്സവം’സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഫെമിനിച്ചി ഫാത്തിമ നായിക ഷംല ഹംസ ഇന്ന് മാര്‍സ് സിനിമാസില്‍ എത്തും

November 10, 2025
207
സാഗര ബ്ലാക്ക്ബോൺ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

സാഗര ബ്ലാക്ക്ബോൺ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 10, 2025
46
എടപ്പാള്‍ ഉപജില്ലാ കലോത്സം രണ്ടാം ദിനം’നിറഞ്ഞ് കവിഞ്ഞ് ഭക്ഷണശാല
UPDATES

എടപ്പാള്‍ ഉപജില്ലാ കലോത്സം രണ്ടാം ദിനം’നിറഞ്ഞ് കവിഞ്ഞ് ഭക്ഷണശാല

November 10, 2025
152
Next Post
മുൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ടി പി മുഹമ്മദ് കുട്ടി മാസ്റ്ററെ ആദരിച്ചു

മുൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ടി പി മുഹമ്മദ് കുട്ടി മാസ്റ്ററെ ആദരിച്ചു

Recent News

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

November 10, 2025
692
എടപ്പാള്‍ ഉപജില്ലാ കലോത്സവം പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

എടപ്പാള്‍ ഉപജില്ലാ കലോത്സവം പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

November 10, 2025
64
ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ

November 10, 2025
156
കാണി ചലചിത്രോത്സവം’സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഫെമിനിച്ചി ഫാത്തിമ നായിക ഷംല ഹംസ ഇന്ന് മാര്‍സ് സിനിമാസില്‍ എത്തും

കാണി ചലചിത്രോത്സവം’സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഫെമിനിച്ചി ഫാത്തിമ നായിക ഷംല ഹംസ ഇന്ന് മാര്‍സ് സിനിമാസില്‍ എത്തും

November 10, 2025
207
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025