• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറത്ത് യുവാവിന് കുത്തേറ്റു;വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ

ckmnews by ckmnews
October 22, 2024
in Kerala
A A
മലപ്പുറത്ത് യുവാവിന് കുത്തേറ്റു;വാക്കുതർക്കം  കലാശിച്ചത് കത്തിക്കുത്തിൽ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ കത്തിക്കുത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. ​തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി റോഡരികിൽ നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളിൽ ഒരാളെ മർദ്ദിച്ചു. അദ്ദേഹം ഓടി രക്ഷപ്പെട്ടതോടെ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. യുവാവ് പ്രതിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും റോഡിൽ കിടന്ന് ഇരുവരും അടിയുണ്ടാക്കുന്നതും ​ദൃശ്യങ്ങളിലുണ്ട്.പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം. റോഡിലൂടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
15
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക
Kerala

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

August 7, 2026
51
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ
Crime

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
133
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ
Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ

August 7, 2026
98
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്
Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

August 6, 2026
246
സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ
Kerala

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

August 6, 2026
995
Next Post
ഒരു വർഷത്തിന് ശേഷം നെയ്മർ തിരിച്ചുവന്നു; ഗോൾ മഴ, ഒടുവിൽ അൽ ഹിലാലിന് 5-4 ന്റെ ജയം

ഒരു വർഷത്തിന് ശേഷം നെയ്മർ തിരിച്ചുവന്നു; ഗോൾ മഴ, ഒടുവിൽ അൽ ഹിലാലിന് 5-4 ന്റെ ജയം

Recent News

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
15
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

August 7, 2026
51
കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

August 7, 2026
1
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
133
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025