• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോടതി സിറ്റിങ്​ നടന്നില്ല; അബ്​ദുൽ റഹീമി​ന്റെ മോചനം വൈകും

ckmnews by ckmnews
December 12, 2024
in UPDATES
A A
കോടതി സിറ്റിങ്​ നടന്നില്ല; അബ്​ദുൽ റഹീമി​ന്റെ മോചനം വൈകും
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനം ഇനിയും വൈകും. ഇന്ന്​ ഉച്ചക്ക്​ 12.30ന് റിയാദ്​ ക്രിമിനൽ കോടതിയിൽ​ ചേരാൻ നിശ്ചയിച്ച സിറ്റിങ്​​ സാ​ങ്കേതിക കാരണങ്ങളാൽ​ മാറ്റി വെക്കുകയായിരുന്നു. എല്ലാ കേസുകളുടെയും സിറ്റിങ്​ തീയതി മാറ്റിയിട്ടുണ്ട്​. എന്നാൽ, അടുത്ത സിറ്റിങ്​ തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട ​തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​ നിശ്ചയിച്ചിരുന്നത്​. അത്​ സാ​ങ്കേതിക കാരണങ്ങളാൽ മുടങ്ങി. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും​ കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്​തെങ്കിലും പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ, ബഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു.തുടർന്ന്​ കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ, വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​ ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ, പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയിൽനിന്ന്​ അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

Related Posts

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ
UPDATES

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

May 14, 2026
39
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
UPDATES

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

May 14, 2026
5
20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും
UPDATES

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

May 14, 2026
141
അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ
UPDATES

അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

May 14, 2026
16
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; രാജസ്ഥാനിൽ ബിജെപി സജീവ പ്രവർത്തകനും സഹോദരനും അറസ്റ്റിൽ
UPDATES

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; രാജസ്ഥാനിൽ ബിജെപി സജീവ പ്രവർത്തകനും സഹോദരനും അറസ്റ്റിൽ

May 14, 2026
21
കാട് വെട്ടുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു; അന്ത്യം ഈ മാസം വിരമിക്കാനിരിക്കേ
UPDATES

കാട് വെട്ടുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു; അന്ത്യം ഈ മാസം വിരമിക്കാനിരിക്കേ

May 14, 2026
23
Next Post
അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ വളകൾ കവർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ വളകൾ കവർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Recent News

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

May 14, 2026
39
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

May 14, 2026
5
20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

May 14, 2026
141
അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

May 14, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025