• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

ckmnews by ckmnews
March 2, 2026
in UPDATES
A A
2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു
0
SHARES
252
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയ ആലിക്കര നവയുഗ കമ്മിറ്റി പൂരം ആഘോഷിച്ചു.കഴിഞ്ഞ വർഷം പൂരത്തിന് ആനയെ ഒഴിവാക്കിയാണ് ഏക്കതുക നിർധന കുടുംബത്തിന് വീട് പുനർനിർമ്മിക്കാൻ വിനിയോഗിച്ചത് .നവയുഗയുടെ പ്രവൃത്തി മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മാതൃകയായി മാറിയിരുന്നു.ആലിക്കരയിൽ അച്ചനും മകനും നഷ്ടപ്പെട്ട് തകർന്നുപോയ കുടുംബത്തിലേക്കാണ് നവയുഗത്തിലെ 40 അംഗങ്ങൾ പ്രതീക്ഷയുടെ തണലായി എത്തിയത്.പൂരത്തിനായി അഞ്ച് ലക്ഷം രൂപയ്ക്ക് ഏൽപ്പിച്ചിരുന്ന ഗജവീരൻ ചിറക്കൽ കാളിദാസനെ ഒഴിവാക്കിയാണ് ആ തുക വീട് പുനരുദ്ധാരണത്തിന് വിനിയോഗിച്ചത്.കുന്നംകുളം ഷെയർ ആൻ്റ് കെയർ സൊസെറ്റി ഒരു ലക്ഷംരൂപയും , മറ്റു മനുഷ്യ സ്നേഹികളും ഉദ്യമത്തിന് സഹായം നൽകിയിരുന്നു.കഴിഞ്ഞ വർഷം തിരുവോണ നാളിൽ കുടുംബത്തിന് താക്കോൽ കൈമാറി അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി.2011ൽ ആരംഭിച്ച നവയുഗ കമ്മിറ്റിയിലെ നാൽപതോളം യുവാക്കളുടെ കൂട്ടായ്മ ഇത്തവണ പൂരം ഇരട്ടി മധുരമാക്കി.കാരുണ്യത്തിന്റെ വിത്ത് പാകിയവർ ഞായാറഴ്ച പൂരത്തിന് ആനച്ചന്തത്തിന്റെ നെറ്റിപ്പട്ടം ചാർത്തി ഊക്കൻസ് കുഞ്ചുവിനെന എഴുന്നള്ളിച്ചു.ചെണ്ടമേളത്തിൽ സീനിയേഴ്സ് ശിങ്കാരിമേളത്തിന്റെ ആവേശവും,കമാനവും വർണാഭമായ വൈദ്യുതി ദീപാലങ്കാരങ്ങളും ചാർത്തി.മനുഷ്യത്വത്തിന്റെ പ്രകാശം ചൊരിഞ്ഞ അംഗങ്ങൾ എല്ലാവരും ഒരേ വസ്ത്രം അണിഞ്ഞ് ഐക്യത്തിന്റെ സന്ദേശം പകർന്നു.ആന ചന്തത്തിൻ്റെ പൊൻതിളക്കത്തിനൊപ്പം മനുഷ്യത്വത്തിൻ്റെ നന്മയുടെ താളവും ഒന്നിച്ചുള്ള പൂരാവേശം പൂര പ്രേമികളുടെ മനം കവർന്നു.ആഘോഷങ്ങൾക്ക് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

October 10, 2026
63
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

22
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

109
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

26
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

275
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

451
Next Post
ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
63
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
22
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
109
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025