• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

ckmnews by ckmnews
March 2, 2026
in UPDATES
A A
ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം
0
SHARES
442
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ 10 പേർക്ക് കൂടി പരുക്ക്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 68 ആയി. ഇന്ന് 148 ഡ്രോൺ ആക്രമണങ്ങൾ നടന്നു. 9 ബാലിസ്റ്റിക് മിസൈലുകളും, 6 ക്രൂയിസ് മിസൈലുകളും യു.എ.ഇയിലെത്തി. ഇറാന്റെ രണ്ട് ഫൈറ്റർ ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ഖത്തർ. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വീഴ്ത്തിയെന്നും അഞ്ച് ഡ്രോണുകൾ തടഞ്ഞെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ സുരക്ഷാ നില ഭദ്രമാണെന്നും ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും കർമ്മനിരതർ. ‌വ്യാജ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശം നൽകി. രാജ്യത്തെ എല്ലാ മേഖലകളിലും ദൈനംദിന പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുന്നുണ്ട്. ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പൊതുജനങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയ്ക്ക് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത്. സത്യസന്ധമായ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വാർത്താ ഏജൻസികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം നിർദേശം നൽകി.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുട്ടികൾ, രോഗികൾ ഗർഭിണികൾ എന്നിവരെ ഒഴിപ്പിക്കുമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം. റിയാദ്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു. ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന 357 വിമാനങ്ങൾ റദ്ദാക്കിയാതായും ഡിജിസിഎ അറിയിച്ചു.

ഇറാൻ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവിസുകൾ ഭാഗികമായി പുനഃരാരംഭിക്കുന്നു. ദുബായ്, അബുദാബി മാനത്താവളങ്ങളിൽ നിന്ന് പരിമിതമായ സർവിസുകൾ ആരംഭിച്ചു. അബുദബിയിൽനിന്നുള്ള എത്തിഹാദ് വിമാനം ഡൽഹയിലെത്തി. ദുബൈയിൽ നിന്നുള്ള എത്തിഹാദ് വിമാനം കൊച്ചി വിമാനത്താവളത്തിൽ രാത്രി 11.30 ഓടെ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് നാള മുതൽ മസ്കറ്റിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കും.

Related Posts

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും
UPDATES

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
27
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്
UPDATES

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
304
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
UPDATES

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
683
പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ
UPDATES

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
161
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
40
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

April 22, 2026
116
Next Post
അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

Recent News

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

April 22, 2026
33
തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
27
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
304
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
683
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025