• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

ckmnews by ckmnews
June 15, 2026
in UPDATES
A A
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :അക്കിത്തത്തിന്റെ കവിതകൾ കേവലം സാഹിത്യസൃഷ്ടികൾ മാത്രമല്ലെന്നും അവ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന ദർശനങ്ങളാണെന്നും എഴുത്തുകാരനും പണ്ഡിതനുമായ ഡോ ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞു.തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ സംഘടിപ്പിച്ച അക്കിത്തം ജന്മശതാബ്ദി കവി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാനവികതയും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും സമന്വയിക്കുന്ന അക്കിത്തത്തിന്റെ കവിതകൾ പുതിയ തലമുറയിലെ വിദ്യാർത്ഥികൾ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോ :എസ് നാരായണൻ അധ്യക്ഷത വഹിച്ചു.അക്കിത്തത്തിന്റെ കാവ്യലോകത്തെ അനുസ്മരിച്ചു കൊണ്ട് നടന്ന കവി സമ്മേളനത്തിൽ സുധീർ പരൂര് ,എടപ്പാൾ സി സുബ്രഹ്മണ്യൻ , ഡോ : രാധാമണി അയിങ്കലത്ത് , രാജൻ ആലങ്കോട് ,ചന്ദ്രമോഹൻ കുമ്പളങ്ങാട് , സുമേഷ് നീഹാരിക,ഡോ:ശങ്കരൻ ,അരവിന്ദ് വട്ടംകുളം ,വിജയൻ കുമ്മറമ്പിൽ, ശാലിനി ശാലു, ഷീല ടീച്ചർ ,സൂര്യ രാമചന്ദ്രൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.എസ് . എസ് എൽ സി പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.ഡോ : കെ.വി പുഷ്പാകരൻ,അക്കിത്തം നാരായണൻ ,ബൈജു വെറൂർ,കൃഷ്ണാനന്ദൻ ,ഷാജി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Related Posts

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

July 19, 2026
1.1k
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

806
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

546
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

77
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

1.4k
ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

642
Next Post
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

Recent News

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 19, 2026
1.1k
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
806
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
546
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025