• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

ckmnews by ckmnews
June 14, 2026
in UPDATES
A A
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി
0
SHARES
233
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബ്രസീൽ മൊറോക്കോ മത്സരം അവസാനിക്കുമ്പോൾ ചർച്ചകൾ എല്ലാം ഒരു പതിനെട്ടുകാരനെ കുറിച്ചാണ്. കാനറികളെ തളച്ച മിഡ് ഫീൽഡർ അയ്യൂബ് ബുവാദി എന്ന മൊറോക്കൻ കൊടുങ്കാറ്റ്. വമ്പന്മാർക്കെതിരെ മിന്നും പ്രകടനത്തോടെ തന്റെ ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ് അയ്യൂബ്.

മധ്യനിരയിൽ കളംനിറഞ്ഞു കളിച്ച ഈ പതിനെട്ടുകാരന് മുന്നിൽ പന്തിനായി ബ്രസീലിയൻ താരങ്ങൾ ഗ്രൗണ്ടിൽ അലയുന്ന കാഴ്ചയാണ് കണ്ടത്. ബ്രസീലിന്റെ മുന്നേറ്റങ്ങളെ മധ്യനിരയിൽ വെച്ച് തന്നെ വിദഗ്ധമായി പ്രതിരോധിക്കാനും, കൃത്യതയാർന്ന പാസിങ്ങുകളിലൂടെ പന്ത് വീണ്ടെടുക്കാനും താരത്തിന് കഴിഞ്ഞു.

മൊറോക്കോ കോച്ച് മുഹമ്മദ് വഹ്ബി ഈ കൗമാരക്കാരനെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കിയത് വെറുതെയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗ്രൗണ്ടിലെ പ്രകടനം. ബ്രസീലിന്റെ വിഖ്യാത മിഡ്ഫീൽഡർമാരായ കാസമിറോയും പിന്നാലെ വന്ന ഫാബിന്യോയും അടക്കമുള്ള പ്രതിരോധ നിര അയ്യൂബിന് മുന്നിൽ തികച്ചും നിഷ്പ്രഭമാവുകയായിരുന്നു.

ഫ്രാൻസിൽ ജനിച്ചുവളർന്ന അയ്യൂബ് നിലവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ പ്രമുഖ ക്ലബ്ബായ ലില്ലെയുടെ (Lille) താരമാണ്. 2023-24 സീസണിലാണ് ലില്ലെക്കായി താരം പ്രൊഫഷണൽ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമടക്കം ഇതിനകം തന്നെ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച താരം, കഴിഞ്ഞ മാസമാണ് ഫ്രാൻസ് വിട്ട് തന്റെ പിതൃരാജ്യമായ മൊറോക്കോയുടെ ദേശീയ കുപ്പായമണിയാൻ തീരുമാനിക്കുന്നത്. മഡഗാസ്‌കറിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു മൊറോക്കൻ ടീമിലെ അരങ്ങേറ്റം.

കൗമാരതാരങ്ങളെ കളത്തിലിറക്കുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നും, താരങ്ങളുടെ പ്രായമല്ല മറിച്ച് അവരുടെ മികച്ച പ്രകടനമാണ് താൻ പരിഗണിക്കുന്നതെന്നും മത്സരശേഷം മൊറോക്കൻ കോച്ച് മുഹമ്മദ് വഹ്ബി വ്യക്തമാക്കി. അയ്യൂബിന്റെ കളി മികവ് താൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും, അതുകൊണ്ട് തന്നെയാണ് ബ്രസീലിനെതിരായ നിർണ്ണായക മത്സരത്തിൽ മധ്യനിരയുടെ ചുമതല അവനെ ഏൽപ്പിച്ചതെന്നും കോച്ച് കൂട്ടിച്ചേർത്തു.

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
154
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
220
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
35
Next Post
പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025