• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

ckmnews by ckmnews
June 14, 2026
in UPDATES
A A
പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
0
SHARES
275
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പഴഞ്ഞി: പള്ളിക്ക് സമീപം മങ്ങാട് മൂലയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരണപ്പെട്ടു. കാക്കശ്ശേരി വീട്ടിൽ ബെന്നി (72) ആണ് മരണപ്പെട്ടത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ബെന്നിയെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ പഴഞ്ഞി സ്വദേശികളായ അന്തിക്കാട്ട് വീട്ടിൽ അനീഷ് (43), സുനി എന്നിവർക്കും പരിക്കേറ്റിരുന്നു. കുന്നംകുളം അഷ്റഫ് കൂട്ടായ്മ, ചിറക്കൽ ഇഎംഎസ് ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നി തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്.

Related Posts

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി
UPDATES

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

August 1, 2026
192
അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
77
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
UPDATES

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

August 1, 2026
35
പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു
UPDATES

പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

August 1, 2026
27
ചങ്ങരംകുളം മൂക്കുതല കരുവാട്ട് അപ്പുണ്ണി(റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കരുവാട്ട് അപ്പുണ്ണി(റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി

August 1, 2026
45
നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഭാനവ് എൻ. എസ്.-നെ അനുമോദിച്ചു
UPDATES

നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഭാനവ് എൻ. എസ്.-നെ അനുമോദിച്ചു

August 1, 2026
13
Next Post
കുഞ്ഞന്‍മാരായ ക്യുറാസോയെ ‘ തുരത്തി’ ജര്‍മ്മനിയുടെ പടയോട്ടം; ലോകകപ്പ് വേദിയിലെ കന്നിക്കാര്‍ക്കെതിരെ ഹൂസ്റ്റണില്‍ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വന്‍ വിജയം; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ദ്വീപുരാജ്യം; ചരിത്ര ഗോള്‍ നേട്ടത്തിന്റെ ആവേശത്തില്‍ കോമെന്‍സിയ!

കുഞ്ഞന്‍മാരായ ക്യുറാസോയെ ' തുരത്തി' ജര്‍മ്മനിയുടെ പടയോട്ടം; ലോകകപ്പ് വേദിയിലെ കന്നിക്കാര്‍ക്കെതിരെ ഹൂസ്റ്റണില്‍ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വന്‍ വിജയം; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ദ്വീപുരാജ്യം; ചരിത്ര ഗോള്‍ നേട്ടത്തിന്റെ ആവേശത്തില്‍ കോമെന്‍സിയ!

Recent News

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

August 1, 2026
192
അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
77
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

August 1, 2026
35
പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

August 1, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025