• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ ‘ജപ്‌തി നടപടികളിൽ നിന്നും ഒഴിവാകാൻ അവസരം ഒരുക്കി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ് ‘മാര്‍ച്ച് 11ന് അദാലത്ത്

ckmnews by ckmnews
March 3, 2026
in UPDATES
A A
വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ ‘ജപ്‌തി നടപടികളിൽ നിന്നും ഒഴിവാകാൻ അവസരം ഒരുക്കി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ് ‘മാര്‍ച്ച് 11ന് അദാലത്ത്
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഭൂമിയുടെ വില കുറച്ച് വച്ച് രജിസ്‌റ്റർ ചെയ്ത കേസുകളില്‍ തീർപ്പാക്കൽ പദ്ധതിയുമായി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ്.1986 മുതൽ 2017 മാർച്ച് വരെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ സെറ്റിൽമെന്റ് കമ്മീഷൻ മുഖേനെ ബാദ്ധ്യതതുകയായ മുദ്രവിലയുടെ 60%വും രജിസ്ട്രേഷൻ ഫീസിൽ പരമാവധി 75% വും ഇളവുകൾ നൽകിയാണ് എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്.

2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളിൽ കോംപൌണ്ടിംഗ് പദ്ധതി പ്രകാരം മുദ്രവില യുടെ 50% മാത്രം അടച്ച് ഇപ്പോള്‍ കേസുകൾ തീർപ്പാക്കാം.രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കിയാണ് ഈ മാസം 31വരെ കേസ് തീര്‍പ്പാക്കല്‍ പദ്ധതി.പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 11ന് എടപ്പാൾ സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടത്തുന്ന അദാലത്തിൽ പങ്കെടുത്ത് ഈ അനൂകൂല്യം പ്രയോജനപ്പെടുത്തണമെന്ന് എടപ്പാൾ സബ് രജിസ്ട്രാര്‍ ഓഫീസര്‍ അറിയിച്ചു.

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

18
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

10
Next Post
ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025