• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തില്‍ ഒരെണ്ണം

ckmnews by ckmnews
December 7, 2024
in Malappuram
A A
രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തില്‍ ഒരെണ്ണം
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കൊപ്പം 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് പുതിയ തീരുമാനം.പുതിയത് സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 63 പേര്‍ക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകള്‍ കൂട്ടിച്ചേര്‍ക്കും.കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും.

Related Posts

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
Local News

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

May 25, 2026
252
കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സംഘടിപ്പിച്ചു
Local News

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

May 25, 2026
124
നവീകരിച്ച ദേവാലയ കൂദാശയും ഓർമ്മ പെരുന്നാളും ചേലക്കടവ് സെൻ്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയില്‍ നടന്നു
Local News

നവീകരിച്ച ദേവാലയ കൂദാശയും ഓർമ്മ പെരുന്നാളും ചേലക്കടവ് സെൻ്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയില്‍ നടന്നു

May 23, 2026
166
എടപ്പാൾ പൊന്നാഴിക്കര നെല്ലിക്കപ്പറമ്പിൽ ശിവൻ നിര്യാതനായി
Local News

എടപ്പാൾ പൊന്നാഴിക്കര നെല്ലിക്കപ്പറമ്പിൽ ശിവൻ നിര്യാതനായി

May 23, 2026
316
അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ്  ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു
Local News

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

May 22, 2026
162
ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍  ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി
Local News

ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

May 22, 2026
2k
Next Post
കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്

കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്

Recent News

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
87
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
359
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
38
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025