• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

ckmnews by ckmnews
November 17, 2026
in UPDATES
A A
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല.
കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും ബന്ധപ്പെട്ട് പ്രതിരോധം തീർക്കലും മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എന്നാൽ സിപിഐഎം എന്നും സിപിഐഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നും വിനയകുമാർ വിമർശിച്ചു.വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു വിനയകുമാർ. 2023-ൽ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാർ അടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related Posts

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ
UPDATES

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

November 17, 2026
1
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

‘പേര് സഫ്ന, ജോലി സിവിൽ എൻജിനീയർ’; വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം രൂപ; 45-കാരൻ അറസ്റ്റിൽ

61
ചങ്ങരംകുളം പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന അമയിൽ മുഹമ്മദ് എന്ന വാവനു നിര്യാതനായി

157
വെടിയേറ്റ് യുവാവിന്റെ മരണം, മുഖം ചിതറിയനിലയിൽ; തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്ന് നിഗമനം

21
Next Post
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Recent News

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

November 17, 2026
1
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

November 17, 2026
2
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

November 17, 2026
2
മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

November 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025