• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

ckmnews by ckmnews
December 7, 2024
in Entertainment
A A
അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ: ദി റൂൾ – ഭാഗം 2 വിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് ലഭിച്ചത്. എല്ലാ ഭാഷകളിലുമായി 174.9 കോടി രൂപയുടെ കളക്ഷൻ ലഭിച്ചു. എന്നാൽ രണ്ടാംദിനമായപ്പോൾ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതായത് 40 ശതമാനത്തിലേറെ ഇടിവ് ഉണ്ടതായാണ് റിപ്പോർട്ട്. 90.10 കോടി രൂപയാണ് രണ്ടാം ദിനം പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.അതേ സമയം 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. നിലവിൽ ചിത്രം 400 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ട് ചെയ്തത്. 55 കോടിയാണ് ഹിന്ദി പതിപ്പ് ഉണ്ടാക്കിയത്. ഇതോടെ പുഷ്പ 1 ന്‍റെ ലൈഫ് ടൈം കളക്ഷന്‍ രണ്ടാം ദിനത്തില്‍ തന്നെ പുഷ്പ 2 മറികടക്കും എന്ന് വ്യക്തമാണ്. ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ട്.കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Related Posts

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
308
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
42
ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്
Entertainment

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

October 20, 2026
62
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
10
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
8
Next Post
ആശങ്ക പടർത്തി ധോണിയിലും കണ്ണൂരും പുലി; വയനാട്ടില്‍ കടുവ

ആശങ്ക പടർത്തി ധോണിയിലും കണ്ണൂരും പുലി; വയനാട്ടില്‍ കടുവ

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
16
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
41
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
9
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025