• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആശങ്ക പടർത്തി ധോണിയിലും കണ്ണൂരും പുലി; വയനാട്ടില്‍ കടുവ

ckmnews by ckmnews
December 7, 2024
in Kerala
A A
ആശങ്ക പടർത്തി ധോണിയിലും കണ്ണൂരും പുലി; വയനാട്ടില്‍ കടുവ
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ജനവാസ മേഖലയിൽ ഇറങ്ങി വന്യമൃഗങ്ങള്‍. കണ്ണൂരും ധോണിയിലും പുലിയേയും വയനാട്ടില്‍ കടുവയേയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.പാലക്കാട് ധോണി മായപുരത്താണ് പുലിയെ കണ്ടെത്തിയത്. ജയശ്രീ എന്ന സ്ത്രീയുടെ വീട്ടിലെ കോഴിയെ പുലി പിടിച്ചിട്ടുണ്ട്. രാവിലെ കോഴിയെ തുറന്നുവിടാന്‍ പോകുമ്പോഴാണ് ഒരു കോഴി കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപത്തെ വീടുകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കണ്ണൂര്‍ കുടിയാന്മലയിലാണ് പുലിയിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേലങ്കേരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് സംഭവം. പുലിയാണോ ആടുകളെ കൊന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.അതേസമയം വയനാട്ടിലെ മുടക്കൊല്ലിയില്‍ കചുവ പശുവിനെ ആക്രമിച്ചു കൊന്നു. മുക്തിമല അനൂപിന്റെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Related Posts

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ
Kerala

February 9, 2026
6
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

15
ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ  പ്രത്യേക  അന്വേഷണം

9
പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

26
ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

34
സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷം; ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി വിവാഹിതയായി

266
Next Post
സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധിക്ക് ഇനി ദിവസങ്ങൾ മാത്രം

Recent News

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
6
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

February 9, 2026
15
ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ  പ്രത്യേക  അന്വേഷണം

ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ പ്രത്യേക അന്വേഷണം

February 9, 2026
9
പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

February 9, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025