• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍

ckmnews by ckmnews
November 2, 2026
in Crime, Kerala
A A
കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍. സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും സാക്ഷി മൊഴി ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും, സജിത്തിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്തരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ നടത്തിപ്പുകാര്‍ പീഡിപ്പിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിച്ചത്. നടത്തിപ്പുകാരനായ സജിത്ത് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ്രകൂരമായി ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന് സാക്ഷി മൊഴികള്‍ ലഭിച്ചു.

ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ സ്പായില്‍ ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്ത് സ്പാ ഉടമ അനുരൂപ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം. .സ്പായിലെത്തിയ എത്ര പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന അനുരൂപിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ഈ ആഴ്ച തന്നെ നഗരസഭാ അധികൃതര്‍ സര്‍ക്കാരിന് കത്ത് കൈമാറും.

Related Posts

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Kerala

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
0
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി
Kerala

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
35
അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും
Crime

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

November 2, 2026
68
രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം
Kerala

രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

November 2, 2026
152
‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
Kerala

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

November 2, 2026
36
അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം
Crime

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം

November 2, 2026
33
Next Post
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Recent News

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
0
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

November 2, 2026
4
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
0
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025