• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

ckmnews by ckmnews
November 2, 2026
in Kerala
A A
‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

Related Posts

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും
Crime

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

November 2, 2026
14
രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം
Kerala

75
അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം

20
സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

October 31, 2026
65
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
85
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

59
Next Post
രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

Recent News

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
3
മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

8
എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

18
അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

November 2, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025