• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews by ckmnews
November 2, 2026
in Local News
A A
എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കേരള എ ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ കെ ടി എ) എടപ്പാൾ ഏരിയ ആലംകോട് യൂണിറ്റ് കൺവെൻഷൻ ചിയ്യാനൂർ ജി എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. പി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. വി. ചന്ദ്രിക സംഘടന റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി കെ. പി. രാജി പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ വി. പി. അബ്ദുൽ ഖാദർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.


ഏരിയ പ്രസിഡന്റ് എം. വി. നാസർ, ഏരിയ ട്രഷറർ സി. വി. ബിന്ദു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ടി. പത്മജ, വിജയൻ, പ്രീത്, റഷീദ്, സിദ്ധീഖ്, റംല, സുശീല, ദീപ എന്നിവർ ചടങ്ങിൽ സംസാരിച്ചു.യൂണിറ്റ് കമ്മിറ്റി അംഗം പ്രസന്ന സ്വാഗതവും സുലജ നന്ദിയും രേഖപ്പെടുത്തി.

Related Posts

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
1
മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു
Local News

മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

November 2, 2026
6
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു
Local News

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
66
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
182
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Local News

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
36
ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു
Local News

ഇന്ദിരാഗാന്ധി, എം.പി. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
60
Next Post
മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

Recent News

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
1
മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

November 2, 2026
6
എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

November 2, 2026
17
അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

November 2, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025