• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യന്ത്രമുന നെഞ്ചിലേക്ക്, കണ്ടവരെല്ലാം നടുങ്ങി; കോൺക്രീറ്റ് കട്ടർ തുളഞ്ഞുകയറി ദാരുണാന്ത്യം

ckmnews by ckmnews
December 6, 2024
in UPDATES
A A
യന്ത്രമുന നെഞ്ചിലേക്ക്, കണ്ടവരെല്ലാം നടുങ്ങി; കോൺക്രീറ്റ് കട്ടർ തുളഞ്ഞുകയറി ദാരുണാന്ത്യം
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോൺക്രീറ്റ് കട്ടർ നെഞ്ചിൽ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമൺ കളാക്കൽ വീട്ടിൽ ജെയിംസാണ് (60) മരിച്ചത്.പത്തനംതിട്ടയിലെ കൂടൽ നെടുമൺകാവ് ഇലക്ട്രിക്കൽ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയിൽ ബാബുക്കുട്ടിയുടെ വീട്ടിൽവെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം.

ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി, പഴയ കടമുറിയുടെ കോൺക്രീറ്റ് പൊളിക്കുകയായിരുന്നു. ഇരുമ്പ് സ്റ്റാൻഡിൽനിന്നാണ് ജെയിംസ് ഈ ജോലിചെയ്തത്.

ഇതിനിടെ കോൺക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്പോൾ പുറകിലേക്ക് മറിഞ്ഞുവീണു. താഴെവീണ ജെയിംസിന്റെ നെഞ്ചിലേക്ക്, ഓഫാകാതിരുന്ന യന്ത്രം തുളഞ്ഞുകയറുകയായിരുന്നു. ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു

ഭാര്യ: ബീന. മക്കൾ: നേഹ അന്ന, നിർമ്മല. മരുമക്കൾ: ബിജോഷ്, ജിനു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് കൊടുമൺ സെയ്ന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

September 8, 2026
194
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

32
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

8
Next Post
കൊല്ലം കുണ്ടറയിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
194
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025