• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യ പദ്ധതികൾക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ:അഡ്വക്കറ്റ് പി കെ കലീമുദ്ദീൻ

ckmnews by ckmnews
December 6, 2024
in UPDATES
A A
കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യ പദ്ധതികൾക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ:അഡ്വക്കറ്റ് പി കെ കലീമുദ്ദീൻ
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുകയും അതനുസരിച്ച് ലോകക്രമം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകക്രമത്തെ ഉൾക്കൊള്ളുവാനും അതനുസരിച്ച് തലമുറയെ രൂപപ്പെടുത്തുന്നതിന് വേണ്ട പ്രയത്നങ്ങൾ ഉണ്ടാകണമെന്നും അത്തരം പരിശ്രമങ്ങളിലൂടെ രൂപപ്പെടുത്തുന്ന പാഠ്യക്രമത്തിനു മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കറ്റ് പി കെ കലീമുദ്ദീൻ പറഞ്ഞു.ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസംബർ 27 28 29 തീയതികളിൽ നടക്കുന്ന അസ്സബാഹ് അറബിക് കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഗമം പരിപാടിയിൽ വി.മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു,അൻസാർ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മഹ്മൂദ് ശിഹാബ്,ലാംഗ്വേജ് അക്കാദമി പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹസീബ് മദനി,പി.പി.എം.അഷറഫ്, കുഞ്ഞിമുഹമ്മദ് പന്താവൂർ, പ്രൊഫസർ എം എൻ.മുഹമ്മദ് കോയ, അബ്ദുൽ റഷീദ്, വില്ലിങ്ടൺ, പി ഐ മുജീബ്റഹ്മാൻാൻ തുടങ്ങിയവർ പ്രസംഗിച്ചു,

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
477
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
15
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
18
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
61
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
147
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
82
Next Post
ഇനി ഒറ്റക്കൊമ്പനാകാം, അഭിനയത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി; സുരേഷ് ഗോപി പഴയ ലുക്കിലേക്ക്

ഇനി ഒറ്റക്കൊമ്പനാകാം, അഭിനയത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി; സുരേഷ് ഗോപി പഴയ ലുക്കിലേക്ക്

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
18
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
112
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
119
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
243
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025